തമാശ മാത്രമല്ലാട്ടോ ദാ ഇതൊന്നു കേട്ടുനോക്കിയേ അച്ചന്റെ ഗംഭീര പ്രസംഗം#Fr.Joseph Puthenpurackal Comedy

58 Views
Published
Fr.Joseph Puthenpurackal # Christian Devotional Speech # 100% Comedy

ഫാ .ജോസഫ് പുത്തൻപുരക്കൽ എന്ന നാമം ഇന്ന് മലയാളികൾക്കിടയിൽ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് . ദൈവവചനത്തെ ഏറ്റവും സരസമായും ഉപകാരപ്രദമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അച്ഛന്റെ വൈദഗ്ദ്യം മറ്റാർക്കുമില്ല . പ്രാർത്ഥനയുടെ ശക്തിയും പ്രാർത്ഥനയുടെ പ്രാധാന്യവും വിളിച്ചോതുന്നതാണ് അച്ചന്റെ ഇന്നത്തെ പ്രസംഗം .പ്രാർത്ഥിക്കുമ്പോൾ ഉറങ്ങുന്നവരിൽ നിന്ന് യേശുനാഥൻ പോലും അകലം പാലിച്ചു എന്ന് അച്ചൻ വെളിപ്പെടുത്തുന്നു . എല്ലാ ദിവസവും വൈകുന്നേരം നാല് മണിക്ക് നിങ്ങളുടെ മുന്പിൽ മ്യൂസിക് ഷാക്ക് എത്തിക്കുന്ന ഈ പ്രോഗ്രാം നിങ്ങൾ കാണാൻ മറക്കരുത്. കൂടുതൽ ആളുകളിലേക്ക് ഈ പ്രോഗ്രാം എത്തിക്കുമെന്ന പ്രതീക്ഷയോടെ നിർത്തട്ടെ

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs