Aarodum Parayathe # Christian Devotional Songs Malayalam 2019 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
285 Views
Singer & Music : Tom Sebastian

Lyrics : Baby John Kalayanthani


ബേബി ജോൺ കാലയന്താനിയുടെ രചനകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ .എന്താണ് നിങ്ങൾക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ ഇത്രയധികം ഇഷ്ടം .ഏറ്റവും ലളിതമായ രീതിയിൽ അഗാധമായ ഭക്തിയുടെ ഭാവങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്ന രചന ശൈലിയാണ് ശ്രീ ബേബി ജോണിന്റെ.ഈ ഗാനത്തിലും തെളിഞ്ഞു കാണുന്നത്.ആ രചന വൈഭവം തന്നെ ശ്രീ ടോം സെബാസ്റ്റിൻറെ സംഗീതത്തെ കുറിച് എടുത്തു പറയാതെ വയ്യ ഭക്തിയുടെ തലത്തിൽ നിന്ന് കൊണ്ട് എല്ലാവര്ക്കും ഉൾക്കൊള്ളാവുന്ന രീതിയിൽ അത്ര മികച്ച രീതിയിലാണ് ആദ്ദേഹം ഈ പാട്ടിന് സംഗീതമേകിയിട്ടുള്ളത് തീർച്ചയായും മനസ്സിൽ
ഓർത്തിരിക്കുന്ന ഈ ഗാനം നിങ്ങളെല്ലാവരും കേൾക്കണം ഷെയർ ചെയ്യണം.എല്ലാവരും ദൈവത്തിന്റെ സ്നേഹം അറിയട്ടെ....

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment