Amma Thodum Munpe En # Christian Devotional Songs Malayalam 2019 # Hits Of Joji Johns

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
262 Views
#Amma_Thodum_Munpe_En

Amma THodum Munpe - Alenia - Shamees Thodupuzha - Joji
Johns

Amma Marannalum - Madhu Balakrishnan - Rajsh Athikayam
- Joji Johns

Mullukalekkal - Mithila Michael - Rajesh athikayam - Joji Johns

Thiruhrudayathin Munpil - Kester - Baby John Kalayanathani - Joji
Johns
പാടിയ ആദ്യ ഗാനം മുതലേ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രതിഭയാണ് അലീനിയ മോൾ എന്ന കൊച്ചു ഗായിക .നല്ല ഫീലോടുകൂടി പാടാനുള്ള കഴിവും ആ മുഖത്ത് വിരിയുന്ന കുസൃതി ഭാവങ്ങളും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നു ഇവിടെ ഈ ഗാന സമാഹാരത്തിൽ ആദ്യ ഗാനം പാടിയിരിക്കുന്നത് അലീനിയ മോളാണ് .''അമ്മ തൊടും മുൻപേ എന്ന ഗാനം നിരവധി മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടിയ ഗാനമാണ് .ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത് ഷമീർ എന്ന മുസ്ലിം യുവാവാണ് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ് .രണ്ടാംവർഹെ ഗാനമായ 'അമ്മ മറന്നാലും എന്ന ഗാനം എഴുതിയിരിക്കുന്നത് ഏറെ പ്രിയങ്കരനായ ഷി രാജേഷ് അത്തിക്കയമാണ് .മധു ബാലകൃഷ്ണൻ ഈ ഗാനം ഏറെ ഭാവാൽമകമായി ആലപിച്ചിരിക്കുന്നു.മൂന്നാമത്തെ ഗാനമായ മുള്ളുകളേക്കാൾ ഈ വർഷം നിരവധി വേദികളിൽ സമ്മാനം നേടിയ ഗാനമാണ് .രാജേഷ് അത്തിക്കയം ജോജി ജോൺസ് ടീമിന്റെ ഈ സൂപ്പർഹിറ് ഗാനം പാടിയിരിക്കുന്നത് വിസ്മയ ഗായിക മിഥില മൈക്കിൾ ആണ്.പീഡാനുഭവ കാലത്തു കുരിശിന്റെ വഴികളിൽ സ്ഥിരം സാന്നിധ്യമാണ് ഈ ഗാനം.കഴിഞ്ഞ പത്തു വർഷമായി ഈ ഗാനം പാടാത്ത ഒരു മത്സരവേദികൾ ഉണ്ടാകില്ല.ബേബി ജോൺ കാലയന്താനി ജോജി ജോൺസ് ടീമിന്റെ ഈ ഗാനം പാടിയിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം ഗായകൻ കെസ്റ്ററാണ് .നന്നായി പഠിച്ചു ഒരുക്കത്തോടെ ഈ ഗാനങ്ങൾ പാടുന്നവർക്ക് സമ്മാനം ഉറപ്പാണ് എല്ലാവരും ഈ ഗാനം ഷെയർ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു കേൾക്കാത്തവർ കേൾക്കട്ടെ

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christiandevotionalsongs #malayalamchristiandevotionalsongs
#christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam
Category
Malayalam_Christian_Songs

Post your comment