#AnilAdoor Song: Njan Padathe, Lyrics,music & Vocal.Anil Adoor

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
280 Views
Lyrics:

ഞാൻ പാടാതെ എങ്ങനെ വസിക്കും
നൃത്തതോടെ സ്തുതിക്കാതെ ഇരിക്കും
എന്നെ നടത്തുന്നവൻ എന്നെ താങ്ങുന്നവൻ
യേശു അല്ലാതെ ആരുമില്ലേ


അസാദ്ധ്യമായി ഒന്നും ഞാൻ കാണുന്നില്ലലോ
യേശു എന്റെ കൂടെ ഉള്ളപ്പോൾ
വാഗ്ത്തതങ്ങൾ ഒന്നൊന്നൊന്നായി
പ്രാപിച്ചിടുമേ യേശു എന്റെ കൂടെ ഉള്ളപ്പോൾ
ആർക്കും തടയാൻ കഴിയുകില്ല
യേശു എന്റെ കൂടെ ഉള്ളപ്പോൾ

കാരാഗ്രഹത്തിലും പാടി സ്തുതിക്കും
അടിസ്ഥാനം ഇളകിടുമേ
തീചൂളയതിലും വെന്തു പോകില്ല
നാലമനായി യേശു ഉണ്ടല്ലോ
ഞാൻ നിലനിന്നിടും സാക്ഷിയാടിടും
യേശു എന്റെ കൂടെയുള്ളപ്പോൾ

കണ്ണാൽ കാണും ദേഹം ക്ഷയിചെന്നാലും
ഉള്ളിൽ ശക്തി വർദ്ധിച്ചിടുമെ
തക്കസമയം എൻ കാന്തൻ വന്നിടും
ഞാൻ വേഗം പറന്നിടുമെ
നോക്കി നോക്കി കണ്ണ്ങ്കൾ മങ്ങില്ല
വരവേറ്റം അടുത്തു പോയി
Category
Malayalam_Christian_Songs

Post your comment