Asrayam Nee Yeshunadha # Christian Devotional Songs Malayalam 2019 # Hits Of Chithra Arun

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
302 Views
#Asrayam_Nee_Yeshunadha #Oreyoru_Daivam

1.aasrayam nee .....
lyrics rajesh athikkayam
music jojijohns
singer chithra arun
2.
raavunarum neram....
lyrics robin kaithaparamb
music jojijohns
singer manoj christy
3.kaavalaayennum....
lyrics robin kaithaparamb
music jojijohns
singer bijoy p jacob
4.thoraatha mizhi.....
lyrics robin kaithaparamb
music jojijohns
singer kalesh karunakaran
5.akannupoy nin.....
lyrics robin kaithaparamb
music jojijohns
singer vinu chacko



ഒരേയൊരു ദൈവം എന്ന ആൽബത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ് ആശ്രയം നീ യേശുനാഥാ .... എന്ന ഗാനം. ദൈവം തന്നതല്ലാതൊന്നും എന്ന നിത്യ ഹരിത ഗാനം മലയാളികൾക്ക് സമ്മാനിച്ച രാജേഷ് അത്തിക്കയം ജോജി ജോൺസ് ചിത്ര അരുൺ ടീം വീണ്ടും ഒന്നിക്കുന്ന ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട് .വളരെ മികച്ചൊരു മെലോഡിയാണ് ജോജി ജോൺസ് ഈ ഗാനത്തിന് നൽകിയിരിക്കുന്നത് .മനോജ് ക്രിസ്ടി എന്ന ഭാവ ഗായകൻ പാടിയ രാവുണരും നേരം ...എന്ന ഗാനം ദിനരാത്രങ്ങൾ നമുക്കായി കാവലിരിക്കുന്ന യേശുവിന്റെ കരുതലും സ്നേഹവും വിളിച്ചോതുന്ന ഗാനമാണ് .യുവഗായകരിൽ ശ്രദ്ധേയനായ ബിജോയ് പി ജേക്കബ് ആലപിച്ച കാവലായെന്നും എന്ന ഗാനം ദൈവസ്നേഹത്തിന്റെ ഉദാത്ത ഭാവം വരച്ചു കാട്ടുന്ന ഗാനമാണ് റോബിൻ കൈതപ്പറമ്ബ് രചിച്ച ഈ ഗാനം ബിജോയ് അതി ഭാവാള്മാകമായി ആലപിച്ചിരിക്കുന്നു .അനുതപിച്ചു യേശുവിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന ഏവർക്കും ആശ്വാസമേകുന്ന ഗാനമാണ് തോരാത്ത മിഴിയുമായ് എന്ന ഗാനാം കലേഷ് കരുണാകരൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് അവസാന ഗാനം ആല[പിച്ചിരിക്കുന്നത് വിനു ചാക്കോയാണ് ദൈവത്തെ മറന്നു അകന്നു ജീവിക്കുന്നവർക്ക് ദൈവത്തിലേക്ക് തിരിച്ചു വരാൻ ആഹ്വാനം നൽകുന്ന ഈ ഗാനം വിനു ചാക്കോ വരികളുടെ അർഥം മനസിലാക്കി ആലപിച്ചിരിക്കുന്നു .ഈ ഗാനങ്ങൾ നിങ്ങള്കിഷ്ടമായാൽ ഷെയർ ചെയ്യണേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ


Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://www.youtube.com/user/ChristianSongsNew?sub_confirmation=1
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christiandevotionalsongs #malayalamchristiandevotionalsongs
#christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam
Category
Malayalam_Christian_Songs

Post your comment