#Chankinakathoru_Novunde #Oreyoru_Daivam
Chankinakathoru Novunde - Rajkumara Radhakrishnan - Joby
Kavalam - Joji Johns
Nithyanayulloru - Kalesh Karunakaran - Robin Kithaparamb - Joji
Johns
Daivame Ninte - Shibu Antony - Robin Kithaparamb - Joji Johns
Ravunarum Neram - Manoj Christy -Robin Kithaparamb - Joji Johns
Orchestra - Anoop Vazhakulam
Sound Engineer - Sundar Digitrack Thrissur
ഹൃദയങ്ങൾ ഏറ്റെടുത്ത മനോഹര ഗാനമാണ് ചങ്കിനകത്തൊരു നോവുന്ടെ ... എന്ന ഗാനം .നമ്മൾ എത്ര വലിയ വിഷമത്തിലാണെങ്കിലും ഈ ഗാനം ഒരു വട്ടം കേട്ടാൽ മതി ആ വിഷമങ്ങൾ എല്ലാം ദൂരെയകലും .ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം... എന്ന ഗാനത്തിന് ശേഷം ജോബി കാവാലത്തിന്റെ തൂലികയിൽ പിറന്ന മണി മുതാണീ ഗാനം.എന്നും ഹൃദയകാരിയായ മെലഡികൾ നമ്മുക് സമ്മാനിക്കുന്ന ശ്രീ ജോജി ജോൺസിന്റെ ഏറെ സവിശേഷ ഗാനം ഒരേയൊരു ദൈവം എന്ന ആല്ബത്തിലെയാണ് ചങ്കിനകത്തൊരു നോവുണ്ടേ എന്ന ഗാനം .പുതു മുഖ ഗായകൻ രാജ്കുമാർ രാധാകൃഷ്ണൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് വളരെ ഭവാർദ്ധമായ ശബ്ദത്തിലൂടെ നമ്മെ ഒരു പുതിയ ലോകത്തിലേക്ക് കൊണ്ടെത്തിക്കുകയാണ് രാജ്കുമാർ ഈ ഗാനത്തിലൂടെ ഈ ഗാനങ്ങൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടപെട്ടാൽ ഷെയർ ചെയ്യുക ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക ഈ ഗാനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ മറക്കല്ലേ ദൈവം നിങ്ങളെ അനുഗഹിക്കട്ടെ ...
Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
Get More Christian Songs - Subscribe ➜ https://www.youtube.com/user/ChristianSongsNew?sub_confirmation=1
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack
#christiandevotionalsongs #malayalamchristiandevotionalsongs
#christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam

- Category
- Malayalam_Christian_Songs