Divyakarunya # Christian Devotional Songs Malayalam 2018 # Hits Of Joji Johns

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
314 Views
Divya Karunya - Franklin Prasad & Jyothi Jil - Rajesh Aathikayam -
Joji Johns

Jeevante Appamitha - Abhijith Kollam - Fr.Mathew Karethara - Joji
Johns

Thoovella Osthiyam - Kester - Lijosh Vezhappilly - Joji Johns

O Divyakarunyam - Sujatha - Rajesh Aathikayam - Joji Johns

സ്വർഗം താണിറങ്ങിവരുന്ന അവസ്ഥയാണ് ഓരോ വി.കുർബാനയും നമ്മൾ മാലാഖമാരെപോലെ പറന്നുയരുന്ന വാനവ ദൂതന്മാരെപോലെയും സെറാഫുകളെ പോലെയും ആയി തീരുന്നു സ്വർഗീയ അനുഭൂതി ഓരോ ദിവ്യബലിയും പ്രദാനം ചെയ്യുന്നു .ദിവ്യകാരുണ്യ സ്നേഹവേദി എന്ന ഗാനം പുറത്തിറങ്ങി കുറെ നാളുകളായെങ്കിലും ഈ അടുത്ത കാലത്താണ്ഈ ഗാനം കൂടുതൽ ക്രൈസ്തവ ദേവാലയങ്ങളിലെ സ്ഥിര സാന്നിധ്യമാണ് .രാജേഷ് അത്തിക്കയത്തിന്റെ പ്രതിഭ വിളിച്ചോതുന്ന രചനയും ജോജി ജോൺസിന്റെ ശാന്ത സുന്ദരമായ സംഗീതവും ഈ ഗാനത്തെ കൂടുതൽ മികവുറ്റതാക്കുന്നു .യുവഗായകരായ ഫ്രാങ്കിളിൻ ജ്യോതിയുംസുജാത ,കെസ്റ്റർ അഭിജിത് കൊല്ലം എന്നിവർ ആലപിച്ച മറ്റുഗാനങ്ങളും ഒന്നിനൊന്ന് മികച്ചവയാണ്...

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment