Enne Kaathirunna Yeshu | എന്നെ കാത്തിരുന്ന യേശു | Anil Adoor | New Malayalam christian song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
270 Views
Lyrics & Music : Paulson Perumbavoor
Vocal : Anil Adoor
Production : True Light Ministries (https://www.youtube.com/channel/UCI-53NBB9BQNy64i5iSKS0A)

Keyboard :Sam Attingal
Flute : Jijin Raj
Guitar : Gladson Sebastian
Violin : Subin
Mix & Mastering : Naveen, Navaneetham
Camera & Edit : Marshal (4th man)

കാത്തിരുന്നു കാത്തിരുന്നു
എന്നേ തിരഞ്ഞെടുത്തു
എൻ യേശു നാഥൻ
കാത്തിരിക്കും കാത്തിരിക്കും
എൻ കരം പിടിച്ച എന്റെ ഉടയവനേ

ചഞ്ചല ഹൃദയവുമായ്
പതറിയ വേളകളിൽ
ഞാൻ നിന്റെ പക്ഷത്തുണ്ടെന്ന്
കേട്ടു ഞാൻ കാതുകളിൽ
മാർവ്വിൽ ചേർത്തിടുന്ന
തോളിൽ വഹിച്ചിടുന്ന
നല്ലിടയൻ എൻ യേശുനാഥൻ

ദൈവമെൻ കൂടെയുള്ളപ്പോൾ
ചെങ്കടൽ തടഞ്ഞിടുമോ
വാഗ്ദത്തo എനിക്കുള്ളപ്പോൾ
അസാദ്ധ്യം സാദ്ധ്യമാക്കിടും
ആ ഭുജബലത്താൽ
എന്നേ വഴി നടത്തും
പ്രാണപ്രിയൻ എൻ യേശുനാഥൻ

എനിക്കൊരു ഭവനമുണ്ട്
നിത്യമായ് വസിച്ചീടുവാൻ
എനിക്കായ് മേഘേ വന്നിടും
എന്നേയും ചേർത്തിടുവാൻ
ഞാൻ കണ്ണാൽ കാണുമേ
ആ മാർവ്വിൽ ചാരുമേ
നിത്യമായ് വാഴുന്ന രാജാവിനെ
Category
Malayalam_Christian_Songs

Post your comment