Enne Nannai Ariyunnone | New Song | Rajesh Elappara

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
252 Views
അങ്ങ് മുഴുവനും അറിയാത്ത ഒരു വാക്കും എന്റെ നാവിൻമേൽ ഇല്ല. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് അദേഹത്തിന്റ ജീവിധത്തിൽ അദേഹം എന്തായിരുന്നോ അത് അതുപോലേ പങ്കുവെച്ചു . ക്ഷീണം ആണെങ്കിൽ ക്ഷീണം ആണെന്നും ദുഖം ആണെങ്കിൽ ദുഖം ആണെന്നും നിരാക്ഷ ആണെങ്കിൽ നിരാക്ഷ ആണെന്നും സന്തോഷം ആണെങ്കിൽ സന്തോഷം ആണെന്നും തുറന്നു പറഞ്ഞിരുന്നു .. ദൈവം ആഗ്രഹിക്കുന്നത് ജീവിധത്തിൽ എന്ത് കാര്യംങ്ങളും തുറന്ന് സംസാരിക്കുന്നതാണ് . എല്ലാം തുറന്ന് സംസാരിക്കുന്ന ഒരു ദൈവ ബദ്ധത്തിലേക്ക് വളർന്ന് വരാം, കാരണം അവൻ നമ്മുടെ പിതാവാണ്

Programing | Alex Mathew
Guitars | Alex Mathew Thiruvalla
Flute | Jijin Raj
Audio & Post production | Media Café Kuwait
Asso Camera | Jithin T Issac
Visual Design | Alex Mathew
Special Thanks | Dinson & Anju

Post your comment