Goshalayil Ninnum # Christian Devotional Songs Malayalam 2018 # Hits Of Manoj Christy

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
331 Views
Singer : Manoj Christy

Lyrics & Music : Loy Chummar

Orchestration : Mohan Joesph

Song Mixing : Lal

എന്റെ പുത്രന്റെ ജനനത്തിനായി പിതാവായ ദൈവം തെരഞ്ഞെടുത്തത് കൊട്ടാരങ്ങളോ മണിമാളികകളോ ആയിരുന്നില്ല. സാധാരണക്കാരിൽ സാധാരണക്കാരായ ആട്ടിടയന്മാർക്കാണ് ഉണ്ണീശോയെ കാണുവാനുള്ള ഭാഗ്യം അവിടുന്ന് നൽകിയത് . അതുകൊണ്ടു തന്നെ ക്രിസ്മസ് നൽകുന്നത് എളിമയുടെ സന്ദേശമാണ്. ലോയ് ചുമ്മാർ രചനയും സംഗീതവും നിർവഹിച്ച ഗോശാലയിൽ നിന്നും എന്ന ഗാനം ഈ വർഷത്തെ മികച്ച ക്രിസ്മസ് ഗാനങ്ങളിലൊന്നാണ് . കേൾവിക്കാരിൽ ഭക്തി നിറയ്ക്കുന്ന ശബ്ദത്തിനുടമയായ മനോജ് ക്രിസ്റ്റി യാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എളിമയുള്ളവരെ ദൈവം ഉയർത്തുന്ന പോലെ ഈ ഗാനം ഷെയർ ചെയ്തു വാനോളം ഉയർത്താം ഏവർക്കും ക്രിസ്മസ് ന്യൂയെർ ആശംസകൾ നേരുന്നു .

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment