Innente Ullil Vazhan # Christian Devotional Songs Malayalam 2018 # Hits Of Joji Johns

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
294 Views
Innenteullil - Kester -Fr.Joshy Kannukaden - Joji Johns

Aathmavinte Thengal -Chithra Arun - Fr.Joshy Kannukaden - Joji
Johns
Yeshuve Ninne Njan -RagiRaj - Fr.Joshy Kannukaden - Joji Johns

Aathmavin Bhojaname - Manoj Christy Fr.Joshy Kannukaden - Joji
Johns

ക്രിസ്തീയ ഭക്തിഗാന രംഗത്തു നിരവധി ഗാനങ്ങൾ രചിച്ചു ജനഹൃദയങ്ങൾ കീഴടക്കിയ ഫാ. ജോഷി
കണ്ണൂക്കാടന്റെ അമൂല്യമായ നാല് രചനകളാണ് ഞങ്ങൾ നിങ്ങള്ക്ക് സമ്മാനിക്കുന്നത് ആരാധനക്കും ദിവ്യകാരുണ്യസ്വീകരണത്തിനും പ്രത്യേകിച്ച് ആദ്യ കുർബാന സ്വീകരണത്തിനും ഏറ്റവും അനുയോജ്യമാണ് ഈ ഗാനങ്ങൾ . ഇന്നെന്റെ ഉള്ളിൽ വാഴാൻ എന്ന ഗാനം കേൾക്കുമ്പോൾ നാം അറിയാതെ നമ്മുടെ മനസ്സ് ശാന്തമാകും .ടെൻഷൻ ഒഴിവാക്കി മനസമാധാനം ലഭിക്കാനും ഈ ഗാനങ്ങൾ സഹായിക്കുമെന്ന കാര്യത്തിൽ സംശമില്ല .ചിത്ര അരുൺ പാടിയ ആത്മാവിന്റെ തേങ്ങൽ എന്ന ഗാനവും ഇത്തരുണത്തിലുള്ളതാണ് ക്രിസ്തീയ ഗാനങ്ങളുടെ സത്ത അടങ്ങിയിരിക്കുന്ന ഈ ഗാനങ്ങൾ കേൾക്കാൻ മടിക്കരുത് എല്ലാവരുടെയും ഉള്ളിൽ ഈശോ വാഴാൻ കൊതിക്കുന്നു അവനെ സ്വീകരിക്കാം ...

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment