Manasile Altharayil # Christian Devotional Songs Malayalam 2018 # Superhit Christian Songs

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
331 Views
Manasile Altharayil - Vijay Yeshudas - Lijo Chembakassery - Jacob
Koratty

Njan Nadakkumbol - Sreenivas - Lyriics & Music -
Lijo Chembakassery

Vidarunna Powrnami - B .Unnikrishnan - Joesph Mathew
Padinjarathara - Lijo Chembakassery

SnehaSwasam - G.Venugopal - Lijo Chembakassery - Joji Johns

മനസ്സിൽ ഒരു അൾത്താരയൊരുക്കി ഈശോയ്ക്ക് വസിക്കാൻ ഇടം കൊടുക്കുമ്പോളാണ് നാമോരോരുത്തരും വിശുദ്ധരായി മാറുന്നത് ..പിറക്കുവാനായി അന്ന് സത്രം നിഷേധിക്കപെട്ടതുപോലെ നമ്മുടെ ഉള്ളിൽ വാഴാൻ കാത്തുനിൽക്കുന്ന ഈശോയെ നാം പലപ്പോഴും തള്ളി കളയുന്നു ,.ഈശോയുടെ സ്നേഹം തിരിച്ചറിഞ്ഞ അവയെ സ്വീകരിക്കാൻ നമ്മുക്ക് ഹൃദയവാതിലുകൾ തുറന്ന് വെയ്ക്കാം .വാതിലിന്റെ അർഥം വാ ഇതിലെ എന്നാണ് അത് മനസിലാക്കി ദൈവഭയത്തോടുകൂടെ ജീവിക്കാൻ ഈ ഗാനങ്ങൾ നമ്മെ പ്രാപ്തരാക്കുന്നു .ലിജോ ചെമ്പകശ്ശേരിയുടെ അർത്ഥ സമ്പുഷ്ടമായ വരികൾക്ക് ദേവാലയ സംഗീതത്തിന്റെ ഉപഞ്ജാതാവ് ശ്രീ ജേക്കബ് കൊരട്ടി ശ്രവണ മനോഹരമായി സംഗതം നൽകിയിരിക്കുന്നു വിജയ് യേശുദാസ് പാടിയ ആദ്യ ഗാനം ഇത്തരുണത്തിലുള്ളതാണ് .ഭാവഗായകൻ ഉണ്ണികൃഷ്ണൻ ,ശ്രീനിവാസ് ,വേണുഗോപാൽ എന്നിവരാണ് മറ്റു ഗാനങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്.ഈ ഗാനങ്ങൾ കേട്ട് ഇഷ്ടപ്പെടുകയും മറ്റുള്ളവരിലേക്ക് ഈ ഗാനങ്ങൾ എത്തിക്കാൻ നാം മറക്കരുത് ദൈവം അനുഗ്രഹിക്കട്ടെ.....

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment