Minus Track | Paridamam Pazhmanalil | New Malayalam Christian Song | Prinu Mathew ©

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
285 Views
Orginal Track : https://www.youtube.com/watch?v=3OsGrRs3WSE

Album : സ്വർഗം താണിറങ്ങിയ സ്നേഹം
Song : പാരിടമാം പാഴ്‌മണലിൽ

Lyrics | Music | Vocal : Prinu Mathew
Producer : Mathew M.K
Orchestration : Blemin Babu (B&B Music Production)
Mix | Master : Immanuel Henry (Z-Room Studio Cochin)
Shoot | Edit : Don Valiyavelicham
Light Unit : Saibu (Crew D-Movies)
Online Arranger : Saino Kunjumon (D-Musics)
Online Manager : Shebin Babu (D-Movies)

Special Thanks : Prince | Blessy | Princy | Shibin

YouTube : D-Movies : https://www.youtube.com/channel/UCVBc...

Facebook - D-Musics : https://www.facebook.com/dmusicsonline/
Facebook - Don Valiyavelicham : https://www.facebook.com/don.grace.3760

Sent Your Reviews To : +918157934754


പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ
യേശുവേ നിൻ സാക്ഷി ആകാൻ എന്റെ ഉള്ളം വാഞ്ചിക്കുന്നെ(2)

ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ
കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ
കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ
അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2)
{പാരിടമാം പാഴ്മണലിൽ }


രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും
ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2)
എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ
എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2)
{പാരിടമാം പാഴ്മണലിൽ}


കൂടെ നടന്ന സ്നേഹിതർ ദൂരെ മാറിയാലും
വാക്കുപറഞ്ഞ ഉറ്റവർ വാക്കു മാറ്റിയാലും (2)
അന്ത്യം വരെയെൻ കൂടെ വന്നിടാമെന്നുരച്ച് യേശു
വാഗ്ദത്തം ചെയ്താൽ വാക്ക് മാറാത്ത സ്നേഹിതൻ (2)
{പാരിടമാം പാഴ്മണലിൽ}


ഉടഞ്ഞൊരു മൺപത്രമായ്‌ എന്നെ നൽകിടുന്നൂ
പണിയുകയെന്നെ അപ്പാ നിൻ ഹിതം പോലെ(2)
ഉദരത്തിൽ ഉരിവാകും മുൻപേ എന്നെ കണ്ട നാഥാ
വർണിപ്പാൻ ആവതില്ല അപ്പാ നിൻ സ്നേഹത്തെ(2)
{പാരിടമാം പാഴ്മണലിൽ}
Category
Malayalam_Christian_Songs

Post your comment