Onnu Vannal Mathi # Christian Devotional Songs Malayalam 2018 # Kester Hit Devotional Songs

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
361 Views
Onnu Vannal Mathi - Kester - Br.Anil Malappuram - Joji Johns

Sainyangal than - Kester - Joseph Mathew Padinjarethara - Joji Johns

Daivathinte Danamallo - Kester - Br.Anil Malappuram - Joji Johns

Akhilacharachara - Kester - Chittoor Gopi - Joji Johns

Anugraha - Kester - Fr.Mathew Kareethara - Joji Johns

ക്രിസ്‌തീയ ഭക്തി ഗാനത്തിന് ജനകിയത കയ്യ് വരുന്നത് കെസ്റ്ററിന്റെ ആഗമനത്തോടെയാണ് എന്ന് കരുതുന്നതിൽ തെറ്റില്ല എന്ന് വേണം അനുമാനിക്കാൻ പാട്ടിന്റെ അർത്ഥവും ഭാവവും ഉൾക്കൊണ്ട് ശ്രുതി ശുദ്ധമായി ഒരു ഗാനം ആലപിക്കുന്നതിന് ദൈവം കെസ്റ്ററിന് കഴിവ് നൽകിയിട്ടുണ്ട് .പാട്ടിന്റെ ഈണം മോശമായാൽ പോലും ആലാപന വൈഭവം കൊണ്ട് ആ ഗാനത്തെ മികച്ചതാക്കാൻ പ്രഗത് ഭരായ ഗായകർക്ക് മാത്രമേ സാധിക്കു ദാസേട്ടന് ശേഷം ആ ഒരു കഴിവ് നാം കൂടുതലായി കണ്ടത് ശ്രീ കെസ്റ്ററിലാണ് .കേരളത്തിലെ മികച്ച ഗായകരുടെ നിരയിലേക്ക് കെസ്റ്ററും ഉൾപ്പെട്ടത് യാധാർഛികമല്ല.കഠിനാധ്വാനത്തിന്റെയും കഴിവിനെയും പ്രതിഫലനമാണ് .ഈ ഗായകനിൽ നിന്ന് കൂടുതൽ നല്ല ഗാനങ്ങൾ പിറക്കട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം പ്രാർത്ഥിക്കാം.....

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment