Pookavanathile # Christian Devotional Songs Malayalam 2019 # Hits Of Leelamma Joseph

59 Views
Published
Singer : Sherdin Thomas

Lyrics : Leelamma Joseph

Music : Sherdin Thomas

ക്രിസ്തീയ ഗാനങ്ങളിൽ അപൂർവമായി മാത്രമേ ഗസലുകൾ ഉണ്ടാകാറുള്ളൂ എന്നത് ഒരു നഗ്ന സത്യമാണ് .അതുകൊണ്ടുതന്നെ വല്ലപ്പോഴും ഇറങ്ങുന്ന ഗസലുകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ .ഷെർദിൻ തോമസ് എന്ന ഗസൽ ഗായകൻ പാടിയ പൂങ്കാവനത്തിൽ എന്ന ഗാനം വളരെ വ്യത്യസ്തമാണ് .ലീലാമ്മ ജോസഫ് എന്ന അനുഗ്രഹീത കവിയത്രിയുടെ ഭാവനയിൽ വിരിഞ്ഞ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും ഷെർദിൻ തോമസാണ് ഗത്സമേൻ തോട്ടത്തിലെ അനുഭവത്തെ മനോഹരമായി വര്ണിച്ചിരിക്കുന്ന ഈ ഗാനം ഈ നോമ്പ് കാലം ഫലദായകമാക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല .
.അറിയപ്പെടാത്ത കലാകാരന്മാരെ സമൂഹ മധ്യത്തിലേക്കു എത്തിക്കുവാൻ മ്യൂസിക് ഷാക്ക് എന്നും ശ്രദ്ധിക്കുന്നു .ഈ ഗാനം നിങ്ങൾക്കിഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് .ദൈവം അനുഗ്രഹിക്കട്ടെ .

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs