(Song: ഹൃദയത്തിൻ ആഴത്തിൽ നിന്നും...)Lyrics/music: Anil Adoor

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
264 Views
ഞാൻ വിളിച്ചതു മുഴുവൻ ഹൃദയത്തിൻെറ ആഴത്തിൽ നിന്നാണ്.അതുകൊണ്ട് എന്നെ മറികടന്ന് യേശു പോയിട്ടില്ല...Amen
Lyrics/music:Anil Adoor
Vocal:Anil /kavya
Lyrics:

ഹൃദയത്തിൻ ആഴത്തിൽ നിന്നും
അറിഞ്ഞു ഞാൻ വിളിച്ചിടുമ്പോൾ
എൻ വിളിയുടെ ആഴം അറിഞ്ഞു
മറികടന്നു പോകാതെ
എനിക്കായി മാത്രം ചുവടുറപ്പിച്ച്
എന്ത് ഞാൻ എകിടേണം
ആ വാക്കിനാൽ ഏകിയവിടുതലാണെ
ഹാലേലുയ്യ ഹാലേലുയ്യ
വിശ്വാസം പറഞ്ഞു നടന്നു
ഞാൻ ആ വസ്ത്രത്തിന്റെ വിളുമ്പിൽതോടും
ആ നിമിഷം എൻ മേലേക്ക് നൽകി
ശക്തിയാൽ വിടുതുലകൾ
എനിക്കായി മാത്രം ചുവടുറപ്പിച്ച് ഏവരും കാണും വിധം
എൻ അത്ഭുതം അടയാളമായിമാറ്റിയെ
ഹാലേലുയ്യ ഹാലേലുയ്യ
Category
Malayalam_Christian_Songs

Post your comment