En Daivathe Sthuthippan Njan

Malayalam Worship
praiseMalayalamKey of D

Lyrics

എൻ ദൈവത്തെ സ്തുതിപ്പൻ ഞാൻ
എൻ രക്ഷകനെ പാടിപ്പുകഴ്ത്തും
എൻ ആത്മാവിൽ ആനന്ദം നൽകും
ദൈവത്തെ സ്തുതിപ്പൻ ഞാൻ

En Daivathe sthuthippan njan
En rakshakane paadiipukazhthum
En aathmaavil aanandam nalkum
Daivathe sthuthippan njan

Related Songs