Thee Pole Iranganame |Original Lyrics, karaoke | Persis John | Reji Narayanan l

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
219 Views
Lyrics & Music : Pr. Reji Narayanan Ranni

ക്രൈസ്തവ സമൂഹം ഒന്നടങ്കം പാടി ഹിറ്റാക്കിയ..''തീ പോലെ ഇറങ്ങേണമേ.. (അന്ത്യകാല അഭിഷേകം)
എന്ന ഈ പുതിയ ഗാനത്തിന്റെ KARAOKE ദൈവ നാമത്തിൽ സമർപ്പിക്കുന്നു.

Youtube Channel Promoted By : Sachin Mullassery- UAE

ഇപ്പോൾ തന്നെ ഞങ്ങളുടെ യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യു.
കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
https://www.youtube.com/channel/UCIjeJCkG69snWBbC5PRlxyw?sub_confirmation=1


Lyrics????????

അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ (2)

തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീശേണമേ
ആത്മ നദിയായി ഒഴുകണമേ

അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)

കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ (2)

സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ
ആ തീ എന്മൽ ഇറക്കണമേ (2)

തീ പോലെ (12)

Post your comment