Unneeshoye... # Christian Devotional Songs Malayalam 2018 # Hits Of Alenia # Latest Christmas Songs

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
243 Views
യൂട്യൂബ് എന്ന മീഡിയ അനേകം കലാകാരൻമാർക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ട് യൂട്യൂബിലൂടെ വന്നു യൂട്യൂബിലൂടെ വളർന്നു മലയാളികളുടെ പ്രിയങ്കരിയായ് മാറിയ ഒരു കൊച്ചു പ്രതിഭയുടെ ഗാനമാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത് അത് മറ്റാരുമല്ല നമ്മുടെ സ്വന്തം അലീനിയമോൾ രാജേഷ് അത്തിക്കയം എഴുതി ജോജി ജോൺസ് സംഗീതമേകിയ ഉണ്ണീശോയെ എന്ന പുതു പുത്തൻ ഗാനം ഉണ്ണീശോയെപോലെ, അലീനിയ മോളെ പോലെ നിർമ്മലവും വിശുദ്ധവുമായ ഗാനമാണ് ഈ ഗാനം എല്ലാവരും കേൾക്കണേ ഷെയർ ചെയ്യണേ കാരണം ഇത് ദൈവസ്നേഹം നിറഞ്ഞ പാട്ടാണ് എല്ലാവര്ക്കും ക്രിസ്റ്മസിന്റെ സമാധാനം ആശംസിക്കുന്നു ഹാപ്പി ക്രിസ്മസ് &ഹാപ്പി ന്യൂ ഇയർ.

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment