Va Va Va Va Eeshoye # Christian Devotional Songs Malayalam 2018 # Hits Of Shreya # Hits Of Alenia

61 Views
Published
മലയാളികളുടെ പൊന്നോമനകളായാ ശ്രേയക്കുട്ടിയും അലീനിയ മോളും ചേർന്നാലപിച്ചതാണ് ഈ മനോഹര ഗാനങ്ങൾ സിസ്റ്റർ ടെസ്‌ലിയുടെ കൃപ നിറഞ്ഞ ദൈവ സ്നേഹം തുളുമ്പുന്ന ഗാനങ്ങളാണ് മൂന്നു ഗാനങ്ങളും ഈ ഗാനങ്ങളെല്ലാം നിങ്ങൾക്കിഷ്ടപെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല എത്ര ലളിതവും ആയാസകരവുമായാണ് ഈ കുഞ്ഞുങ്ങൾ പാടുന്നത് പുതിയ തലമുറയെ ദൈവ സ്നേഹത്തിൽ ഒന്നിച്ചു നിർത്താൻ ഈ ഗാനങ്ങൾ പങ്കു വഹിക്കുന്നു ഈ ഗാനങ്ങൾ എലാവരിലേക്കും എത്തിക്കുക ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs