Lyrics and Music : pastor Godlee cherian
(Rehoboth International Ministries. Uk)
Sung : Kester
Keybd programming : shyam mac
Tabla : santhosh adoor
Flute : Nikhil calicut
Backing Vocals : El-shaddai Choir
Mixing and mastering: Nikhil kakkochan
Studio : Freddy's Cochin
SHOOT : LIBIN , DHANEESH (ELSHADDAI MEDIA)
EDITING : DHANEESH ( EL-SHADDAI MEDIA )
വാഗ്ദത്തം ചെയ്തവൻ മാറുകില്ല
വാക്ക് പറഞ്ഞവൻ മാറുകില്ല (2)
ആകാശം ഭൂമിയിവ മാറീടിലും
നിൻ വചനങ്ങൾക്ക് മാറ്റമില്ല (2)
ആരാധ്യനെ പരനാരാധ്യനെ
ആരിലും ഉന്നതൻ ആയവനെ (2)
വഴിയും സത്യവും ആയവനെ
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും (2)
രോഗം പ്രയാസങ്ങൾ വന്നീടിലും
പ്രതികൂല കാറ്റെന്മേൽ അടിച്ചീടിലും (2)
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ അരികിലുണ്ട് (2)
( ആരാധ്യനെ )
കർത്തൻ തൻ വരവ് സമീപമായ്
കാലങ്ങളധികം ഏറെയില്ല (2)
പ്രത്യാശ പുരുഷനെ കണ്ടീടുവാൻ
കാന്തയാം സഭയെ നീ ഒരുങ്ങീടുക (2)
(ആരാധ്യനെ )
Don't forget to subscribe: http://bit.ly/2DQTHuF
Have a prayer request? http://bit.ly/2rJmxs6
For unlimited access to all of our preachings, conferences and music, visit: http://bit.ly/2DQTHuF
Help us spread the gospel: http://bit.ly/2rJmxs6
Jesus is Alive Official Android App
http://bit.ly/2FloIUz
Join one of our events: http://bit.ly/2DQTHuF
Watch our services live: http://bit.ly/2FloIUz
For more information visit our webpage: http://bit.ly/2rJmxs6
Subscribe to our newsletter to receive updates: http://bit.ly/2rJmxs6
Follow PR.TINU GEORGE social media:
Facebook: http://bit.ly/2DGFfpQ
Facebook: http://bit.ly/2DGFpNY
“malayalam christian messages 2018” “devotional” “pentecostal” “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”

- Category
- Malayalam_Christian_Songs