Vandhanam - Vinu Chacko - Fr.John Pichappilly - Steve Mathen
Anudhinam - Swetha Mohan - Fr.John Pichappilly - Steve Mathen
Idakide - Vijay Yeshudas - Fr.John Pichappilly - Steve Mathen
Yeshuvin Alayathil - Sudeep Kumar - Fr.John Pichappilly - Steve
Mathen
Orchestration : Rex Issacs
Producer : Vinu Chacko
ദൈവനാമത്തെ പ്രകീർത്തിക്കുന്ന നാല് ഗാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഈ ഗാനങ്ങൾ നിങ്ങൾക്കായി അണിയിച്ചൊരുക്കുന്നത് വിനു ചാക്കോ ആണ് .ക്രിസ്തീയ ഭക്തി ഗാനരംഗത്തു നിരവധി ഗാനങ്ങൾ രചിച്ചിട്ടുള്ള ഫാ .ജോൺ പിച്ചാപള്ളിയാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് .സംഗീതം സ്റ്റീവ് മാത്തനും .ക്രിസ്തീയ ഭക്തി ഗാനരംഗത്തെ മികച്ച സംഗീതജ്ഞരിൽ ഒരാളായ റെക്സ് മാഷ്ആണ് ഈ ഗാനങ്ങൾക്ക് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത . സാധാരണ കേൾക്കുന്ന ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഈ ഗാനങ്ങൾ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപെടും .ദൈവം അനുഗ്രഹിക്കട്ടെ
Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack
#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger

- Category
- Malayalam_Christian_Songs