Vegam Vannidane # Christian Devotional Songs Malayalam 2019 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
233 Views
Singer : Raju Nayarangadi
Lyrics and Music : Baburaj

രാജു നായരങ്ങാടി എന്ന ഗായകനെ ചാലക്കുടിക്കു പുറത്തേക്കു കൂടുതൽ ആളുകൾ അറിഞ്ഞിട്ടില്ല എന്നതാണ് സത്യം .കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി സ്റ്റേജുകളിൽ പി സുശീലയുടെയും എസ് ജാനകിയുടെയും ലത മങ്കേഷ്കറിന്റെയും ഗാനങ്ങൾ പാടി അനേകായിരങ്ങളെ സന്തോഷിപ്പിക്കുന്ന ഗായകനാണ് രാജു നായരങ്ങാടി .വേഗം വന്നിടണേ എന്ന ഗാനം ഈ അടുത്തായി പുറത്തിറങ്ങിയ എന്റെ ഈശോ എന്ന ആൽബത്തിലേതാണ് .ശ്രി ബാബുരാജ് രചനയും സംഗീതവും നിർവഹിച്ച ഈ ഗാനം ഈശോയുടെ രണ്ടാം വരവിനായി കാത്തിരിക്കുന്ന ഏതൊരു വിശ്വസിക്കും പ്രതീക്ഷ നൽകുന്നതാണ്. പ്രതീഷ് കോതമംഗലം ഈ ഗാനത്തിന് നൽകിയിരിക്കുന്ന ഓർക്കസ്ട്രഷൻ എടുത്തു പറയേണ്ടതാണ് . സംഗീതത്തിന് പുറമെ നൃത്ത അധ്യാപകനായി സേവനം ചെയ്യുന്ന ഈ കലാകാരന്റെ കഴിവുകൾ തിരിച്ചറിഞ്ഞു നമുക്കിദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാം .അറിയപ്പെടാത്ത കലാകാരന്മാരെ സമൂഹ മധ്യത്തിലേക്കു എത്തിക്കുവാൻ മ്യൂസിക് ഷാക്ക് എന്നും ശ്രദ്ധിക്കുന്നു .ഈ ഗാനം നിങ്ങൾക്കിഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് .ദൈവം അനുഗ്രഹിക്കട്ടെ .
Category
Malayalam_Christian_Songs

Post your comment