Aariraram Padam Unni # Christian Devotional Songs Malayalam 2018 # Hits Of Cicily

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
277 Views
Singer : Cicily Abraham

Lyrics : Fr.Joseph Thuruthel Manadhavadi

Music : Baby John Kalayanthani

ഉണ്ണിയേശുവിനെ പിള്ളക്കച്ചയിൽ പൊതിഞ്ഞു താരാട്ടു പാടി ഉറക്കിയ പരിശുദ്ധ മാതാവിന്റെ ഓർമ്മയാണ്.ഈ ഗാനം നമ്മിലുണർത്തുന്നത് താരാട്ടു കേട്ടുറങ്ങാൻ ഭാഗ്യം ലഭിക്കാത്ത പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഈ ഗാനം കേൾപ്പിച്ചു കൊടുക്കുക .അവരുടെ ഉള്ളിൽ ദൈവിക ചൈതന്യം നിറയും .സിസിലി എബ്രഹാം പാടിയ ഈ ഗാനം പുൽതൊട്ടിയിൽ പിറന്ന ഉണ്ണിയേശുവേ നേരിട്ട് കണ്ട പ്രതീതി നമ്മിലുളവാക്കുന്നു .ഈ ഗാനം കേൾക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കല്ലേ ..ദൈവം അനുഗ്രഹിക്കട്ടെ ...

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment