Areyum Kanathirikkam # Christian Devotional Songs Malayalam 2018 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
209 Views
Singer : Mini Mathew

Lyrics : Johnson K.K

Music : Baby John Kalayanthani

ആരെല്ലാം നമ്മെ പിരിഞ്ഞാലും നമ്മൾ പിരിഞ്ഞകന്നാലും ഒരു വിശ്വാസിക്ക് യേശുവിനെ പിരിഞ്ഞിരിക്കാനാവില്ല യേശുവേ കാണുക എന്ന ലക്ഷ്യത്തിൽ നിന്ന് ആർക്കും നമ്മെ പിന്തിരിക്കാനാവില്ല അത്രയധികമായി ഈശോ നമ്മെ സ്നേഹിക്കുന്നു ജോൺസൻ കെ കെ യുടെ എല്ലാ രചനക്കും എന്തെങ്കിലും ഒരു സവിശേഷതയുണ്ടാകും ഒരു നല്ല ഉദ്ദേശ ശുദ്ധി ഉണ്ടാകും ബേബിജോൺ കൂടി ഒത്തുചേരുമ്പോൾ അതി മനോഹരം ഈ ഗാനം മിനി മാത്യു എന്ന അനുഗ്രഹീത ഗായികയുടെ ശബ്ദത്തിൽ നമ്മുക്ക് ആവോളം ആസ്വദിക്കാം.....

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment