ATHMAAVAM DAIVAME ആത്മാവാം ദൈവമേ..| REJI NARAYANAN

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
246 Views
Lyrics & music | Pr. Reji Narayanan Ranni
Album: Athmavam Daivame*Theepole
Singer | Alex Mathew
Music Programming | Alex Mathew Thiruvalla
Mix & Master | Immanuel Henry


കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
https://www.youtube.com/channel/UCIjeJCkG69snWBbC5PRlxyw?sub_confirmation=1

ആത്മാവാം ദൈവമേ
ഒരു നദി പോലെ ഒഴുകി വാ
ആഴത്തില്‍ മുങ്ങി താഴാന്‍
ആശയെന്നില്‍ പൊങ്ങുന്നേ
നിന്നോടൊന്നിഴുകി ചേരാന്‍
നിന്നില്‍ ചേര്‍ന്നൊന്നാകാന്‍
കൊതിയേറുന്നേ കൊതിയേറുന്നേ
ആരും കാണാത്തതായി
ആരും കേള്‍ക്കാത്തതായി
ആഴത്തിന്‍ മുത്തുതേടി
ഞാന്‍ വരുന്നെന്‍ യേശുവേ
ആത്മാവിന്‍ ശക്തി തേടി
ഞാന്‍ വരുന്നെന്‍ യേശുവേ
നീന്തീട്ടല്ലാതിനിയും കടപ്പാന്‍ വഹിയാത്ത പോലെ
ആത്മാവിന്‍ ആഴം തേടി ഞാന്‍ വരുന്നെന്നേശുവേ
സ്നേഹത്തിന്‍ ഉറവ് തേടി ഞാന്‍ വരുന്നെന്നേശുവേ
ഒഴുകി വാ നീ ഒഴുകി വാ നീ
ഒഴുകി വാ നീ എന്നില്‍

Post your comment