Singer : Biju Narayanan
Lyrics : Sanal Joseph
Music : Shanty Antony Angamaly
യുവ സംഗീത സംവിധായകരിൽ ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച ആളാണ് ഷാന്റി ആന്റണി അങ്കമാലി .ദക്ഷിണേന്ത്യയിലെ മിക്ക ഗായകരും ഷാന്റിയുടെ ഈണങ്ങൾക്ക് ശബ്ദമേകി കഴിഞ്ഞു .യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും .അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞു നിൽക്കുന്നതായി കാണാം .ബിജു നാരായണൻ ആലപിച്ച ഈ യാഗ വേദിയിൽ എന്ന ഈ ഗാനം മനം നിറക്കുന്ന ഒരു മെലഡിയാണ് .ഇത്രമാത്രം ഫീൽ ചെയ്ത ഈ ഗാനം പാടാൻ ബിജു നാരായണനോളം കഴിവുള്ളവർ അധികം പേര് ഉണ്ടാവില്ല .മനസ്സിൽ ദൈവ ഭക്തി നിറക്കാൻ ഈ ഗാനത്തിന് സാധിക്കുമെന്നതിൽ ഇരുപക്ഷമില്ല .ഈ ഗാനം നിങ്ങൾക്ക് ഇഷ്ടപെടുകയാണെകിൽ തീർച്ചയായും ഷെയർ ചെയ്യുക .......
Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack
#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger

- Category
- Malayalam_Christian_Songs