Ente hrudayathinullile # Christian devotional songs malayalam 2019# Oreyoru Daivam # Hits Of Kester

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
291 Views
#Ente hrudayathinullile #Oreyoru Daivam

Ente hrudayathinullile
lyrics joby kavalam
music joji jojhns
singer kester

moonnaanikalum
lyrics rajesh athikkayam
music joji johns
singer kalesh karunakaran

karthavu ninne karuthunnathorthal
lyrics Robin kaithaparamb
music joji johns
singer sanoop kumar

daivame ninte
lyrics robin kaithaparamb
music joji johns
singer shibu antony

Amme amale
lyrics annu deepam jose
Music joji johns
singer deepika john


ഒരേയൊരു ദൈവം എന്ന ജനകീയ ആൽബത്തിന്റെ രണ്ടാം പതിപ്പാണ് ഈ ഗാന സമാഹാരം .കെസ്റ്റർ തന്റെ മാന്ത്രിക ശബ്ദത്താൽ അനശ്വരമാക്കിയ ഗാനമാണ് എന്റെ ഹൃദയത്തിനുള്ളിലെ സ്നേഹം.... ഈ വർഷത്തെ തിരുനാൾ സ്പെഷ്യൽ കുർബാന സ്വീകരണ ഗാനമായി പാടാൻ ഗായക സംഘങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ ഗാനത്തിന്റെ ട്രാൿകും മിഡി ട്രാൿകും ലഭ്യമാണ് .ജോബി കാവാലമാണ് ഈ ഗാനം രചിച്ചിരിക്കുന്നത് .രണ്ടാമത്തെ ഗാനമായ മൂന്നാണികളും ... എന്ന ഗാനം ഒരു പീഡാനുഭവ ഗാനമാണ് .രാജേഷ് അത്തിക്കയത്തിന്റെ പൊൻ തൂലികയിൽ വിരിഞ്ഞ ഈ ഗാനം ജോജി ജോൺസിന്റെ സംഗീത ജീവിതത്തിൽ ഒരു പൊന്തൂവലായി മാറും എന്നതിൽ സംശയമില്ല .ഈ ഗാനം ആലപിച്ചിരിക്കുന്നത് ഇതിനോടകം ശ്രദ്ധേയനായ ശ്രി കലേഷ് ആണ് . കർത്താവ് നിന്നെ എന്ന അടുത്ത ഗാനം പാടിയിരിക്കുന്നത് മികച്ച ഗായകൻ എന്ന് പേരെടുത്തിട്ടുള്ള സനൂപ് ആണ് റോബിൻ കൈതപ്പറമ്ബ് എഴുതിയ അടുത്ത ഗാനം പാടിയിരിക്കുന്നത് പ്രതിഭാധനനായ ഷിബു ആന്റണി ആണ് .അവസാന ഗാനം എഴുതിയിരിക്കുന്നത് അന്നു ദീപം ജോസ് ആണ് . ഈ ഗാനം പാടിയിരിക്കുന്നത് പുതുമുഖ ഗായിക ദീപിക ജോൺ ആണ് .ഈ ഗാനങ്ങൾ നിങ്ങൾ എല്ലാവരും കേൾക്കണേ അതോടൊപ്പം എല്ലാ പേജുകളിലും ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്നും അഭ്യർത്ഥി ക്കുന്നു
Category
Malayalam_Christian_Songs

Post your comment