Christian Music
Welcome
Login / Register

Fr.Joseph Puthenpurakal # Christian Devotional Songs Malayalam 2018 # Abhayashilayaya Daivam

Thanks! Share it with your friends!

URL

You disliked this video. Thanks for the feedback!

Sorry, only registred users can create playlists.
URL

Added by Reji Modiyil in Malayalam_Christian_Songs
14 Views

Description

Fr.Joseph Puthenpurakal Latest speech

ഫാ .ജോസഫ് പുത്തൻപുരക്കൽ എന്ന നാമം ഇന്ന് മലയാളികൾക്കിടയിൽ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് ദൈവവചനത്തെ ഏറ്റവും സരസമായും ഉപകാരപ്രദമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ അച്ചൻ വൈദഗ്ദ്യം മറ്റാർക്കുമില്ല എന്ന് വേണം പറയാൻ ഇന്നത്തെ വിഷയമായി അച്ഛൻ തെരഞ്ഞെടുത്തിരിക്കുന്നത് ദൈവസ്നേഹത്തിന്റെ ആഴത്തെക്കുറിച്ചാണ് അഭയശിലയായ ദൈവത്തെക്കുറിച്ചാണ് മുലകുടിക്കുന്ന കുഞ്ഞിനെ 'അമ്മ മറന്നാലും ദൈവം നമ്മെ മറക്കില്ല എന്ന് അച്ചൻ ഓര്മിപ്പിക്കുന്നു എല്ലാ ദിവസവും വൈകുന്നേരം നാല് മണിക്ക് നിങ്ങളുടെ മുന്പിൽ മ്യൂസിക് ഷേക്ക് എത്തിക്കുന്ന ഈ പ്രോഗ്രാം നിങ്ങൾ കാണാൻ മറക്കരുത് കൂടുതൽ ആളുകളിലേക്ക് ഈ പ്രോഗ്രാം എത്തിക്കുമെന്ന പ്രതീക്ഷയോടെ നിർത്തട്ടെ ഏവർക്കും നവ വത്സര ആശംസകൾ

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger

Post your comment

RSS
getLinks(); ?>