Inayattu Pokathe || An Anil Adoor musical

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
238 Views
LYRICS, MUSIC & VOCAL : BR. ANIL ADOOR
KEYBOARD : SAM ATTINGAL
FLUTE : JIJIN RAJ
ACOUSTIC GUITAR : ALEX MATHEW
TABLA : SANTHOSH ADOOR
DARBUKA : ABHISHAI ANIL
MIXING & MASTERING : NAVEEN, NAVANEETHAM PANDALAM
SHOOT & EDIT : NIDHIN LAAL
HELICAM : RIJO THOMAS
LIGHTS : GRACE VISUAL MEDIAS
DESIGN : ANISH KETIE

Lyrics :

ഇണയറ്റു പോകാതെ ഇടയനെപ്പോലെയും
ഇരുകരവും താങ്ങിയെന്നേ നടത്തുന്നോനേ
ഉറവവറ്റിടാത്ത ജീവജല നദി
അളവു കൂടാതെയെന്നിൽ ഒഴുക്കുന്നോനെ

എന്നിലെന്തു കണ്ടു നീ പകർന്നീടുവാൻ
മാനപാത്രമാക്കി നീ തീർത്തുവല്ലോ (2)
സ്തുതികൾക്കു യോഗ്യൻ ഉന്നതൻ ഉയർന്നവൻ
സർവ്വ സ്തുതികൾക്കും യോഗ്യനായോനേ

മാൻ നീർത്തോടിനായ് കാംക്ഷിക്കും പോലവെ
എന്നുള്ളമാകവെ വാഞ്ജിക്കുന്നേ
ആദിയിൽ അറിഞ്ഞതിലും
അധികമായ് അലിയുവാൻ
എന്നുള്ളമാകവെ ആശിക്കുന്നേ
ദാനത്തെക്കാളും ഞാൻ ദാതാവെന്റെ
ഉപനിധിയാകുന്നേ ഞാൻ ഉരുവാകും മുമ്പേ
നിറവുകൾ കണ്ടു ഞാൻ നിന്നിടാതെ
നിറച്ച എൻ നാഥനെ ഞാൻ പിൻ തുടരുന്നേ
[സ്തുതികൾക്കു]

പ്രത്യാശയോടെ ഞാൻ പ്രിയം വച്ചീയിടുവാൻ
കളങ്കമില്ലാതെ ഓടാൻ വാഞ്ജിക്കുന്നേ
കാലഗതികളിൽ വിശ്വാസം കാത്തു ഞാൻ
നേരായ് പാതയിൽ
സേവ ചെയ്യുവാൻ
ദീർഘായുസ്സു കൊണ്ടെന്നേ തൃപ്തനാക്കിടും
ദൈവികരക്ഷയെന്റെ കൂടെയുള്ളതാൽ
ശങ്കകൂടാതെ ഞാൻ ഓടിടുന്നേ
ശൈലമെൻ യേശു എന്റെ കൂടെയുള്ളതാൽ
[ഇണയറ്റു]
Category
Malayalam_Christian_Songs

Post your comment