Kashtathayullavare # Christian Devotional Songs Malayalam 2019 # Hits Of Joji Johns

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
217 Views
#Kashtathayullavare

Kashtathayullavare - Kester - Rajesh Athikayam - Joji Johns

Jeevitham Oru Neerazhi - Biju Narayanan - Chittoor Gopi - Joji
Johns
Onnumillenkilum - Wilson Piravom - Rajesh Athikayam - Joji Johns

Kanivinte Viral - Shine Srinivas - Br.Anil Malappuram - Joji Johns

നീറുന്ന മനസുകൾക്ക് ആശ്വാസമേകുന്ന മനോഹര ഗാനങ്ങളാണ് ഈ ഗാന സമാഹാരങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.നാമെത്ര ദുരിതത്തിലാണെങ്കിലും നമ്മെ കരം പിടിച്ചുയർത്താൻ ദൈവത്തിനു ഒരു നിമിഷം മതി എന്ന് ഈ ഗാനം നമ്മെ ഓര്മിപ്പിക്കുന്നു.കെസ്റ്റർ പാടിയ അതി മനോഹര ഗാനമാണ് കഷ്ടതയുള്ളവരെ ... എന്ന് തുടങ്ങുന്ന ഗാനം .രാജേഷ് അത്തിക്കയം ജോജിജോൺസ് ടീമിന്റേതാണ് ഈ ഗാനം കെസ്റ്റർ അതിമനോഹരമായി ആലപിച്ചിരിക്കുന്നു ഈ ഗാനം നിങ്ങൾ കേൾക്കാതെ പോകരുത് ചിറ്റ്റൂർ ഗോപി ജോജിജോൺസ് ടീം ഒരുക്കിയ ജീവിതം ഒരു നീരാഴി എന്ന ഗാനവും ഈ വിഭാഗത്തിൽ പെട്ടതാണ് ബിജു നാരായണൻ അതി മനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുന്നു .രാജേഷ് അത്തിക്കയത്തിന്റെ തൂലികയിൽ വിരിഞ്ഞ ഒരു പൊന്തൂവലാണ് മൂന്നാമത്തെ ഗാനമായ ഒന്നുമില്ലെങ്കിലും എന്ന ഗാനം . കനിവിന്റെ വിരൽ എന്ന് തുടങ്ങുന്ന നാലാമത്തെ ഗാനം 'ക' കാര ത്തിൽ പെട്ട ഗാനമാണ് .ഷൈൻ ശ്രീനിവാസ് എന്ന യുവ ഗായകൻ പാടിയ ഈ ഗാനം, രചിച്ചിരിക്കുന്നത് ബ്ര . അനിൽ മലപ്പുറം ആണ് ..ഈ ഗാനങ്ങൾ നിങ്ങള്കിഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മടി കാണിക്കരുത് കാരണം ഇത് ദൈവത്തിന്റെ സംഗീതമാണ് നിങ്ങളുടെ കുടുംബങ്ങളിൽ ദൈവാനുഗ്രഹം ഉണ്ടാവട്ടെ....


Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christiandevotionalsongs #malayalamchristiandevotionalsongs
#christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam
Category
Malayalam_Christian_Songs

Post your comment