Mannolam Thazhnnu vanna# Christian Devotional Songs Malayalam 2018 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
237 Views
Singer : Dona Sony

Lyrics & Produced By : Leelamma Joseph Payyanatt

Music : K.G.Peter

മനുഷ്യനോട് ദൈവം കാണിച്ച അളവറ്റ കാരുണ്യമാണ് തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയക്കാൻ മനസ്സായത് . വിണ്ണിൽ നിന്നും മണ്ണിൽ വന്ന തിരുപുത്രനാകട്ടെ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നതിനായ് മനുഷ്യന് രക്ഷ നൽകുന്നതിനായി കുരിശിൽ തന്റെ ജീവനേകി ആ രക്ഷാകരകർമ്മം പൂർത്തിയാക്കി . ആ അനന്ത സ്നേഹത്തിന്റെ പൂർണതയിൽ ദൈവത്തെയോർത്തു ദൈവത്തിനു നന്ദി പറഞ്ഞു നമുക്കു ജീവിക്കാം .ലീലാമ്മ ജോസഫ് എഴുതിയ ഈ ഗാനം അങ്ങനെ ജീവിക്കുന്നതിനു നമ്മെ ഏറെ സഹായിക്കും . ഈ ക്രിസ്മസ് കാലം
പ്രാർത്ഥനയുടെ ചൈതന്യത്തിൽ ജീവിക്കാൻ ഉണ്ണിയേശു നമ്മെ സഹായിക്കുമാറാകട്ടെ .

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment