Shantharathri Thirurathri # Christian Devotional Songs Malayalam 2018 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
197 Views
Singer : Jolly Abraham

Lyrics : Poovachal Khader

Music : M.K. Arjunan

ക്രിസ്മസ് ഗാനങ്ങളിൽ ഒന്നാമത് എന്ന് വിശേഷിപ്പിക്കാവുന്ന ഗാനമാണ് ശാന്തരാത്രി തിരുരാത്രി .ക്രിസ്മസ് ആഘോഷങ്ങൾക്കും കരോൾ ഉത്സവങ്ങൾക്കും ഈ ഗാനം ഒഴിച്ച് കുടാനാവില്ല .തുറമുഖം എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദർ എഴുതി അർജുനൻ മാഷ് സംഗീതം നൽകിയതാണ് ഈ ഗാനമെന്ന് പലർക്കും അറിയില്ല .ജോളി എബ്രഹമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .ഈ ചിത്രത്തിൽ നിന്നുള്ള ഒറിജിനൽ ഗാനരംഗമാണ് ഞങ്ങൾ നിങ്ങൾക്കായ് അവതരിപ്പിക്കുന്നത് .ഈ ക്രിസ്മസ് അടിച്ചു പൊളിക്കാൻ ഈ ഗാനവും നിങ്ങൾക്ക് ഉപകാര പ്രദമാകട്ടെ എന്ന് ആശംസിക്കുന്നു ഏവർക്കും ക്രിസ്മസ് നവവൽസര ആശംസകൾ...

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment