Sikamoor Marathin Mele # Christian Devotional Songs Malayalam 2018 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
210 Views
Singer : Fahad CH

Music : Joji Johns

Lyrics : Joseph Poonkav

ബൈബിളിലെ ഭാഗങ്ങളിലെ ഏറ്റവും ശ്രദ്ധയമായ ഒരു ഭാഗമാണ് .സക്കേവൂസിന്റെ കഥ പൊക്കം തീരെ കുറവായിരുന്ന സക്കേവൂസിന് യേശുവിനെ കാണാനുള്ള ആഗ്രഹത്താൽ മരത്തിന്റെ മുകളിൽ കയറി ഇരിക്കേണ്ടിവന്നു ഇത് മനസിലാക്കിയ ഈശോ സക്കേവൂസിന്റെ വീട്ടിൽ അത്താഴം കഴിക്കുന്നതിന് ആഗ്രഹം പ്രകടിപിക്കുകയാണ് .മനുഷ്യരായ നമ്മളും പാപഭാരം കൊണ്ട് പൊക്കമില്ലാത്തവരായി മാറി യേശുവിനെ കാണാനാഗ്രഹിക്കുമ്പോൾ നമ്മുടെ കുറവുകൾ തിരിച്ചറിയുന്ന ഈശോ നാം പോലുമറിയാതെ നമ്മുടെ ഹൃദയത്തിലേക്ക് കടന്നു വരുകയാണ് .പശ്ചാത്തപിച് പാപങ്ങളെ ഉപേക്ഷിക്കുകയും അതിനുപരിഹാരമാകുകയും ചെയ്ത സക്കേവൂസിനെ പോലെ നമ്മൾക്കും മനസാന്തരത്തിലൂടെ ഈശോയോടൊത്തു അത്താഴം കഴിക്കാം .അതിനായി ഈ ഗാനം കേൾക്കുന്ന മാത്രയിൽ തന്നെ ,മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക....

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment