Thiruhrudayathin Munpil # Christian Devotional Songs Malayalam 2019 # Christian Video Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
276 Views
എല്ലാവരും ഏക മനസോടെ ഇഷ്ടപെടുന്ന പ്രത്യേകതകളുള്ള ഗാനമാണ് തിരുഹൃദയത്തിന് മുൻപിൽ എന്ന ഗാനം .ശ്രി ബേബി ജോൺ കാലയന്താനിയുടെ അതുല്യമായ രചനയും ജോജി ജോൺസിന്റെ ശാന്ത സുന്ദരമായ സംഗീതവും ഒത്തു ചേർന്ന പ്പോൾ ശ്രോതാക്കൾക്ക് ഒരു സ്വർഗീയ അനുഭൂതി വേദ്യമാകുന്നു .സ്വർഗീയ ഗായകൻ ശ്രി കെസ്റ്റർ ആലപിച്ച ഈ ഗാനംഇന്ന് നമുക്കായി ആലപിക്കുന്നത് പുതുമുഖ ഗായകരിൽ പ്രതീക്ഷ ഉണർത്തുന്ന അനുമോൾ തോമസ് ആണ് .ഏതു വിഷമങ്ങളും ഇല്ലാതാക്കാൻ പോന്ന ഈ ഗാനം നിങ്ങകൾക്കിഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മടിക്കരുത് .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

Singer : Anumol Thomas

Lyrics : Baby John Kalayanthani

Music : Joji Johns


Original Song Sung By Kester

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment