Viswasa Geethangal Malayalam # Christian Devotional Songs Malayalam 2019 # Hits Of Joji Johns

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
325 Views
എവിടെ ദൈവത്തിലുള്ള വിശ്വാസം നശിക്കുന്നോ അവിടെ പൈശാചിക ശക്തികൾ ഉദയം ചെയ്യുന്നു . ഈശോ തന്നെ പല പ്രാവശ്യം പറയുന്നുണ്ട് വിശ്വസിച്ചാൽ നീ രക്ഷ പ്രാപിക്കും എന്ന് . ആകെ മൊത്തം കലുഷിതമായ ഈ ലോകത്തിൽ മനുഷ്യൻ ഈശ്വര വിശ്വാസത്തിലേക്ക് തിരിയേണ്ടത് ഈ ലോകത്തിന്റെ നിലനിൽപിന് തന്നെ ആവശ്യമാണ്. ഈ ഗാനങ്ങൾ കേൾക്കുന്നത് ഹൃദയത്തിൽ വിശ്വാസം ജനിപ്പിക്കാൻ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല.ബേബിജോൺ കലയന്താനി ബ്ര .അനിൽ മലപ്പുറം രാജേഷ് അത്തിക്കയം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ജോജി ജോൺസിന്റെ ശാന്ത സുന്ദരമായ സംഗീതം .ഈ ഗാനങ്ങൾ കേൾക്കാൻ മടിക്കരുത് മറ്റുള്ളവരിലേക്കും എത്തിക്കാൻ ശ്രമിക്കുക ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Eekarakshayayidum - Kester - Baby John Kalayanthani - Joji Johns

Shanthamavuka - Kester- Br.Anil Malappuram - Joji Johns

Ninakkay Nadha - Manoj Christy - Rajesh Athikkayam - Joji Johns


Seenay Malayude - K.G Marcose - Baby John Kalayanthani -
Joji Johns



Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment