Anthyakala Abhishekham ????In AFRICA | Theepole????CLOUDIYA DIFU????Reji Narayanan

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
178 Views
കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
https://www.youtube.com/channel/UCIjeJCkG69snWBbC5PRlxyw?sub_confirmation=1
Lyrics n Music: Reji Narayanan
(9447592291 & 9447352291 watsap)

മലയാളികളല്ലാത്തവർക്ക് മലയാളം എളുപ്പം വഴങ്ങില്ലെന്ന് ആരാണ് പറഞ്ഞത്? 'അന്ത്യകാല അഭിഷേകം' എന്ന സുപ്രസിദ്ധ ഗാനം ആഫ്രിക്കക്കാരി പാടുന്നതു കേട്ടാൽ ആ സംശയം പമ്പകടക്കും.

മലയാളികളായ വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ കെനിയയിലെ നെയ്‌റോബിയിൽ പ്രവർത്തിക്കുന്ന പ്രയർ ഹൗസിലെ ക്വയർ ടീം അംഗമാണ് ക്ലൗഡിയ ഡിഫു എന്ന ഈ യുവഗായിക. ആഫ്രിക്കൻ മിഷൻ പ്രോഗ്രാമുകൾ ചിത്രീകരിക്കാനെത്തിയ 'ശാലോം വേൾഡ്' സംഘത്തിലെ മലയാളികളെ പരിചയപ്പെട്ടപ്പോഴാണ്, തനിക്ക് മലയാള ഗാനവും വഴങ്ങുമെന്ന് ക്ലൗഡിയ തെളിയിച്ചത്. വാക്കുകൾ വെറുതെ ആലപിക്കുകയല്ല, അതിന്റെ അർത്ഥം അറിഞ്ഞു പാടുന്നു എന്നതാണ് ശ്രദ്ധേയം.

Post your comment