ചില ഗാനങ്ങൾ ആദ്യം ജനശ്രദ്ധ നേടിയെന്നു വരില്ല എന്നാൽ പിന്നീടെപ്പോഴോ അത് നമ്മുടെ മനസിനെ കൊളുത്തി വലിക്കും പിന്നീടത് നമ്മെ വിട്ടു പോകില്ല അത്തരത്തിലുള്ളൊരു ഗാനമാണ് ഈശോ നീയെൻ ഉള്ളിൽ വന്നാൽ ഇത്രയും ലളിതവും സുന്ദരവുമായ ഒരു ഗാനം നിംഗ്ഫാൽ കേട്ടിട്ടുണ്ടാവില്ല അത്രയ്ക്ക് ഹൃദ്യമായാണ് ചിത്ര അരുൺ ഈ ഗാനം ആലപിച്ചിരിക്കുന്നത് ബർ. അനിൽ മലപ്പുറത്തിന്റെ അർഥം തുളുമ്പുന്ന വരികളും ജോജി ജോൺസിന്റെ ശാന്ത സുന്ദരമായ സംഗീതവും നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു ഈ ക്രിസ്മസ് കാലഖനം ഈശോയോടു കൂടിയായിരിക്കാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack
#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger

- Category
- Malayalam_Christian_Songs