#EKanallennorthidumbol
മലയാളികൾ ഇന്നേറെ ഇഷ്ടപ്പെടുന്ന യുവ ഗായകനാണ് അഭിജിത് കൊല്ലം .വളരെ കുറഞ്ഞ കാലം കൊണ്ട് തന്റെ ശബ്ദ സൗന്ദര്യത്താൽ ഹൃദയങ്ങൾ കീഴടക്കി ഈ ഗായകൻ . യേശുദാസിന്റെ ശബ്ദത്തോടുള്ള സാമ്യം ഈ ഗായകന് ഏറെ ആരാധകരെ സൃഷ്ടിച്ചു ഇവിടെ നാല് ഗാനങ്ങളാണ് അഭിജിത് പാടിയിരിക്കുന്നത് ഏകനല്ലെന്നോർത്തിടുമ്പോൾ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ഗാനമാണ് .ഒരു പ്രത്ത്യേക സുഖമാണ് ഈ ഗാനം കേൾക്കാൻ .ബ്ര അനിൽ മലപ്പുറമാണ് ഈ ഗാനം രചിച്ചിരിക്കുന്നത് ജോജി ജോൺസ് അതി മനോഹരമായി ഈ ഗാനത്തിന് ഈ ഈണം നൽകിയിരിക്കുന്നു ജീവന്റെ അപ്പമിതാ എന്ന രണ്ടാമത്തെ ഗാനത്തിൽ ദിവ്യ കാരുണ്യ ആരാധനയാണ് വിഷയം ഫാ. മാത്യു കരീത്തറ രചിച്ച ഈ ഗാനത്തിന് ജോജി ജോജ്ൺസ് ഈണം നൽകിയിരിക്കുന്നു ദാസേട്ടന്റെ പഴയ കാല ഗാനങ്ങളെ ഈ ഗാനം ഓർമിപ്പിക്കുന്നു മൂന്നാമത്തെ ഗാനത്തിൽ ദൈവം മനുഷ്യന് നൽകുന്ന സാന്ത്വനം എത്ര വലുതെന്നു മനസിലാക്കി തരുന്നു .ഇതിൽ അഭിജിത്തിന്റെ ആലാപനം ഒന്ന് എടുത്തു പറയേണ്ടത് തന്നെയാണ് .നാലാമത്തെ ഗാനമായ ജീവന്റെ വചനം ദേവാലയങ്ങളിലെ വചന വായനക്ക് മുൻപ് പാടുന്നതിനായ് ഒരുക്കിയിട്ടുള്ളതാണ് .പഖ്ഴമായും പുതുമയും സമന്വയിക്കുന്ന ഒരു ശൈലിയാണ് ജോജിജോൺസ് ഈ ഗാനത്തിന് നൽകിയിരിക്കുന്നത് നിങ്ങൾ ഈ ഗാനം കേട്ടാൽ മാത്രം പോരാ മറ്റുള്ളവരിലേക്ക് ഷെയർ ചീയ്യുക കൂടി വേണം .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
Get More Christian Songs - Subscribe ➜ https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack
#christiandevotionalsongs #malayalamchristiandevotionalsongs
#christiandevotionalmalayalamsongs #songs2019 #christiandevotionalsongsmalayalam

- Category
- Malayalam_Christian_Songs