Innallo Innallo # Christian Devotional Songs Malayalam 2018 # Christmas Special Song

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
260 Views
Singer : Reethika M.C

Lyrics : Linta Jose

Music : Rineesh Atholil

ക്രിസ്മസ് കാലമായാൽ എല്ലാവര്ക്കും എന്തെന്നില്ലാത്ത സന്തോഷമാണ് ആ സന്തോഷത്തിനു ഒരു കാരണമേയുള്ളൂ ഉണ്ണീശോയുടെ തിരുപ്പിറവി കരോൾ പാടാൻ പോയിട്ടുള്ളവർക്കറിയാം ആ നിമിഷത്തിന്റെ തിരയിളക്കം കുഞ്ഞുങ്ങൾക്കാണ് കൂടുതൽ സന്തോഷം ഉണ്ണീശോയെ മുത്താനും പാപ്പായുടെ കയ്യിൽ നിന്നും സമ്മാനങ്ങൾ വാങ്ങാനും ഉള്ള തിക്കും തിരക്കും ഓ എന്തൊരനുഭൂതിയാണ് ഇവിടെ രണ്ടു കുരുന്നു ഗായകർ ഈശോയെ വാഴ്ത്തിപ്പാടുന്ന ഗാനമാണ് ഞങ്ങൾ അവതരിപ്പിക്കുന്നത് . ലിന്റ ജോസ് എഴുതി രീതിക മോൾ പാടിയ ഗാനം ആ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കുമായി ഞങ്ങൾ സമർപ്പിക്കുന്നു ...

Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.

Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack

#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger
Category
Malayalam_Christian_Songs

Post your comment