Singer : Shine Kumar
Lyrics & Music : Kumar Thodupuzha
സംഗീത രംഗത്ത് അരങ്ങേറിയ കാലത്ത് ഏവരുടെയും മുക്തകണ്ഠ പ്രശംസ നേടിയ ഗായകനായിരുന്നു .ശ്രീ ഷൈൻ കുമാർ .ഷൈനിന്റെ അതി ശക്തമായ തിരിച്ചു വരവാണ് തുമഞ്ഞ് എന്ന് തുടങ്ങുന്ന ഈ ക്രിസ്മസ് ഗാനം .ഗന്ധർവ സ്പർശമുള്ള മാന്ത്രിക ശബ്ദത്താൽ അനുഗ്രഹീതനാണ് ശ്രീ ഷൈൻ കുമാർ .ഈ ഗാനം കേൾക്കുന്നവരിലും ഈ ഗായകനോടുള്ള താല്പര്യം വർധിക്കുന്നു .ശ്രീ കുമാർ തൊടുപുഴ എന്ന അനുഗ്രഹീത കലാകാരൻ രചനയും സംഗീതവും നിർവഹിച്ച ഈ അതി മനോഹര ഗാനം നിങ്ങൾ മിസ്സ് ചെയ്യരുത് .അതൊരു തീരാ നഷ്ടമായിരിക്കും...
Welcome to Music Shack Malayalam Christian Devotional Songs You Tube Channel
Music Shack Entertainment is the leading player in the Indian Music industry.office @ Pulleppady Road Ernakulam.
Get More Christian Songs - Subscribe ➜ https://https://www.youtube.com/user/ChristianSongsNew
Get More Christian Songs - Facebook ➜ https://www.facebook.com/Christiandevotionalsongsmusicshack
#christian #devotionalsongs #malayalamchristiandevotionalsongs #eastersongs #kesterthegreatsinger

- Category
- Malayalam_Christian_Songs