YESHUVE - a Song of Gospel | Official Video | Lyrics & Music : Rajesh Elappara

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
340 Views
Lyrics | Music : Rajesh Elappara
Direction : Santhosh Skaria
Programming : Moses Titus
DOP : Gikku Jacob Peter
Shoot |Edit |Colourist : Deepak Thampy
Guitars : Jeremy John & Febin M Jacob
Flute : Rency Mathew
Rhythm Programming : Febin M Jacob
Bass : Litto Bony
Vocals Mix : Hanoc Jacob
Drums Mix : Febin M Jacob
Indian Rhythm : Robin Emmanuel
Mastering : Giftson Durai
Vocals Recording : Naveen | Navaneetham Studio Pandalam
Vocals ????:
Ebbase Joy
Sibin MJ
Jothish Abraham
Libin Elappara
Jery Titus Mathew
Aquilas Elappara
Bijoy B
Jibin Titus Hebron
Shijin Sha
Flevy Issac Johnson
Bovus Raju
Jisson Antony
Moses Titus
Emmanuel KB
Stanly Mathew
Joel Padavath
Mebin Elappara
Mathew T John
Jiby Varghese
Shaiju Devdas

Special Thanks to Pr.Ebenezer Thyagaraj &Heart of Worship Church, Elappara.
Stanlychayan, Pilgrims Retreat Centre, Vagamon.


This content Is Copyrighted. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited

Thank you for watching ????

Please Subscribe this channel for more videos ????

Subscribe here???? https://m.youtube.com/channel/UCxrJnp...


Follow me on

Facebook :
https://www.facebook.com/Rajesh-Elapp...

Instagram : https://instagram.com/pastor_rajesh_e...

Contact ????

Call : +916235729430
Whatsapp : https://wa.me/916235729430
Email : [email protected]

#Lyrics
യേശുവേ..... യേശു....വേ......
യേശുവേ........ യേശുവേ......

ദൈവമേ ദൈവപുത്രനെ നിത്യരാജാവേ സത്യ ദൈവമേ...
എന്നേ ഓർത്തപ്പോൾ എന്നേ രക്ഷിപ്പാൻ എനിക്കായി നീ മന്നിൽ വന്നല്ലോ (2)

യേശുവേ


മനുഷ്യർക്കായ് സകല മഹിമയും വെടിഞ്ഞവൻ
മനുഷ്യന്റെ സകല ദുരിതവും അറിഞ്ഞവൻ (2)
മരണം മാറ്റിടുവാൻ ജീവൻ എകിടുവാൻ
നരകം മാറ്റിടുവാൻ മഹത്വം എകിടുവാൻ
എനിക്കായി നമുക്കായി വന്നവൻ (2)..

യേശുവേ

പാപിക്കു രക്ഷ നീ രോഗിക്ക് സൗഖ്യം നീ
ബദ്ധർക്ക് വിടുതൽ നീ ദുഖിതർക്കാശ്വാസം നീ (2)
( യേശുവേ )

മനുഷ്യന്റെ പാപം മുഴുവനും വഹിച്ചു നീ പാപത്തിൻ ശാപ ശിക്ഷയും വഹിച്ചു നീ (2)

ക്രൂശിൽ മരിച്ചു നീ മരണത്തെ ജയിച്ചു നീ (2)
ഉയരത്തിൽ എനിക്കായ് വാഴുന്നേ....
ഹൃദയത്തിൽ എനിക്കായി വാഴുന്നേ (യേശുവേ )

എനിക്കായി ജനിച്ചവൻ
എനിക്കായി മരിച്ചവൻ
മരണം ജയിച്ചവൻ
ഇന്നും ജീവിക്കുന്നെ....( 2)
യേശുവേ

യേശുനാമത്തെ ഏറ്റുകൊള്ളുന്ന ഏവർക്കും.....
ദൈവമക്കളായി തീരുവാൻ കഴിഞ്ഞിടുമെ. (2)
യേശുവേ വിശ്വസിച്ചാൽ നിത്യജീവൻ ലഭിക്കുമേ...
മരണത്തെ ജയിച്ചിടും നിത്യജീവനിൽ വാണിടും.......... ഏറ്റുകൊൾക യേശുവേ പ്രിയരേ (2)

യേശുവേ

പാപിക്കു രക്ഷ നീ രോഗിക്ക് സൗഖ്യം നീ
ബദ്ധർക്ക് വിടുതൽ നീ ദുഖിതർക്കാശ്വാസം നീ (2)

യേശുവേ....

Post your comment