KINGSHIP 2019 Lyrics Music & vocal: Anil Adoor Keyboard: Abhishai AnilStudio:Navaneetham

You can get gospel music from intonaija

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
198 Views
സങ്കീർത്തനങ്ങൾ
132:18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.

Psalm
132:18 His enemies will I clothe with shame: but upon himself shall his crown flourish.


Lyrics :

വീണു കാണാൻ നോക്കിയവർ മദ്ധ്യേ
എൻ ശിരസ്സിൽ കിരീടം നൽകി
ശത്രുക്കൾ ലജ്ജിച്ചു പോകും വിധം
വാഴും ഞാൻ കുടുംബമായ് ഈദ്ധരയിൽ
രാജവായ്‌ പുരോഹിതനായ് (2)
യേശുവിൽ ഞങ്ങൾ വാഴും

ദൂതന്മാർക്കും ലഭിച്ചിടാത്ത
പദവികളും ഞങ്ങൾക്കേകി
രാജാവും പുരോഹിതവർഗ്ഗമായി
വിശുദ്ധ വംശമായ് സ്വന്തമാക്കി
ഞങ്ങൾ രാജവായ്‌

ദൂരസ്‌ഥരായ്‌ ഇരുന്ന നമ്മേ
പുത്രനെന്ന പദവി നൽകി
അബ്ബാ പിതാവേ എന്നു വിളിപ്പാൻ
അവകാശിയാക്കി എന്നേ മുറ്റും
(രാജവായ്‌)
Category
Malayalam_Christian_Songs

Post your comment